Idukki വാര്‍ത്തകള്‍
നിങ്ങളുടെ കുട്ടിയുടെ ആധാർ പുതുക്കിയില്ലേ

നിങ്ങളുടെ കുട്ടിയുടെ ആധാർ പുതുക്കിയതാണോ.?
ഇല്ലെങ്കിൽ ഉടനെ തന്നെ അക്ഷയ കേന്ദ്രത്തിൽ എത്തി ആധാർ പുതുക്കേണ്ടതാണ്.
*5 വയസ്സിലും 15 വയസ്സിലും ആധാർ നിർബന്ധമായും പുതുക്കേണ്ടതാണ്.*
സ്‌കൂൾ അഡ്മിഷൻ, സ്‌കോളർഷിപ്പുകൾ, പ്രവേശന പരീക്ഷകൾ, ഡിജി ലോക്കർ, പാൻ കാർഡ് തുടങ്ങിയ സേവനങ്ങൾ ലഭിക്കാൻ പുതുക്കിയ ആധാർ നിർബന്ധമാണ്.
ആധാർ സംബന്ധമായ എല്ലാ സേവനങ്ങളും അക്ഷയ കേന്ദ്രത്തിൽ ലഭ്യമാണ്.
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും അടുത്തുള്ള അക്ഷയിൽ
സമീപിക്കുക.









































































