Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

എൻഎസ്എസ് എൻറോൾമെന്റ് ദിനം ആചരിച്ചു



മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം ഒന്നാം വർഷ വിദ്യാർത്ഥികളുടെ എൻഎസ്എസ് എൻറോൾ മെന്റ് ദിനം ആചരിച്ചു. പിടിഎ പ്രസിഡന്റ് സനിൽ കെ.റ്റി അധ്യക്ഷത വഹിച്ച യോഗത്തിൽ വിഎച്ച്എസ്എസ് പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് മുഖ്യ സന്ദേശം നൽകി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എം വി ഹൈസ്കൂൾ എച്ച് എം ആഷാദേവ് എം വി പിടിഎ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ പി ബി എന്നിവർ സംസാരിച്ചു വിഎച്ച്എസ്ഇ എൻഎസ്എസ് നടത്തിയ പരിസ്ഥിതി ക്വിസ്സിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകി ഈ വർഷം എൻഎസ്എസിൽ പ്രവേശിച്ച കുട്ടികൾക്ക് ബാഡ്ജുകൾ അണിയിക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!