
ആരോഗ്യവകുപ്പിന് കീഴില്‍ ഇടുക്കിയില്‍ ഉപയോഗിച്ചിരുന്ന മഹീന്ദ്ര മേജര്‍ ജീപ്പ് വാഹനം ലേലം/ടെന്‍ഡര്‍ മുഖേന വാങ്ങിയ ശേഷം അഞ്ച് വര്‍ഷത്തേക്ക് തിരികെ വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുളളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ആഗസ്റ്റ് എട്ടിന് പകല്‍ ഒരുമണി വരെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) കാര്യാലയത്തില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862233030









































































