Idukki വാര്‍ത്തകള്‍ഇടുക്കിനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന സിസ്റ്റേഴ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള വനിതാ കോൺഗ്രസ് എം ഇടുക്കി ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ കട്ടപ്പന ഗാന്ധി സ്ക്വയറിനു മുൻപിൽ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു

കേരള വനിതാ കോൺഗ്രസ് (എം )ഇടുക്കി ജില്ലാ പ്രസിഡണ്ട് സുബിത വെട്ടിക്കാലായിൽ അദ്ധ്യക്ഷതവഹിച്ച യോഗം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീറണാംകുന്നേൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗംഅഡ്വക്കേറ്റ് മനോജ് എം തോമസ്, കേരള വനിത കോൺഗ്രസ് എം സംസ്ഥാന ഓഫീസ് സെക്രട്ടറി അംബിക ഗോപൻ ,പാർട്ടി കട്ടപ്പന മണ്ഡലം പ്രസിഡന്മ്മാരായ ഷാജി കൂത്തോടി, ബിജു വാഴപ്പനാടി . ഇടുക്കി ജില്ല വനിതാ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുത്തു