Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പാല്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

അടിമാലി അഡീഷണല്‍ ഐ സി ഡി എസ് പ്രോജ്ക്ട് പരിധിയിലുള്ള വെളളത്തുവല്‍, പളളിവാസല്‍, ബൈസണ്‍വാലി പഞ്ചായത്തുകളിലെ അങ്കണവാടികളിലെ പ്രീസ്‌ക്കൂള്‍ കുട്ടികള്‍ക്ക് പാല്‍ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ആഗസ്റ്റ് 11 ന് പകല്‍ രണ്ട് മണി വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: വെളളത്തുവല്‍ – 9497038453, പളളിവാസല്‍ – 9744688719, ബൈസണ്‍വാലി-9744688719.































































































































