Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

തദ്ദേശ തെരഞ്ഞെടുപ്പ് – 2025 വോട്ടർ പട്ടികയിൽ പേര് ചേർക്കാം



തദ്ദേശ തെരഞ്ഞെടുപ്പ് – 2025 വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

👉 2025 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാവണം.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആവശ്യമായ രേഖകൾ
1). പേര്‌:
2). വീട്ടുപേര്:
3). പോസ്റ്റ് ഓഫീസ്:
4). വീട്ട്നമ്പർ:
5). ജനന തിയതി:
6). മൊബൈൽ നമ്പർ:
7). പേരുള്ള ബന്ധുവിന്റെയോ, അയൽക്കാന്റെയോ ക്രമനമ്പർ:
8). ഒരു ഫോട്ടോ

☝️ ഇത്രയും സീറ്റയിൽ ഉണ്ടെങ്കിൽ വോട്ടർ പട്ടികയിൽ പേര് പേർക്കുന്നതിന് ഓൺലൈനിൽ അപേക്ഷിക്കാം.
പിന്നീട് ഹിയറിങ്ങിന് വിളിക്കുബോൾ ഹാജരാക്കേണ്ട രേഖകൾ 👇
1). SSLC ബുക്കിന്റെ കോപ്പി.
2). ആധാർ കാർഡ് കോപ്പി.
3). റേഷൻ കാർഡിന്റെ കോപ്പി (ഒറിജിനൽ കയ്യിൽ കരുതണം).


👉 വാടകയ്ക്ക് താമസികുന്നവരാണെങ്കിൽ പഞ്ചായത്തിൽ നിന്നുള്ള സ്ഥിരതാമസ സർട്ടിഫിക്കറ്റ് വേണം.
( സ്ഥിരതാമസ സർട്ടിഫിക്കറ്റ് എടുകുന്നതിന് വാടക ചീട്ടിന്റെ കോപ്പി ഹാജരാക്കണം).

👉 വിവാഹം കഴിച്ച സ്ത്രീകളാണെങ്കിൽ മാരേജ് സർട്ടിഫിക്കറ്റിന്റെ കോപ്പി ഹാജരാക്കണം (റേഷൻ കാർഡിൽ പേരുണ്ടേങ്കിൽ മാരേജ് സർട്ടിഫിക്കറ്റ് ആവശ്യമില്ല).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!