Idukki വാര്‍ത്തകള്‍
തൊടുപുഴ കരിമണ്ണൂര്‍ തെക്കേറ്റത്ത് ലൂക്കാ ( കട്ടപ്പന കോൺഗ്രസ് ബ്ലോക്ക് പ്രിസിഡൻ്റ് തോമസ് മൈക്കിളിൻ്റെ ഭാര്യ പിതാവ് ) നിര്യാതനായി

സംസ്‌കാരം (19.07.25) ശനിയാഴ്ച പകല്‍ 2.30ന് സഹോദരന്‍ സജിയുടെ ഭവനത്തില്‍ ആരംഭിക്കുന്നതും കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് കോതമംഗലം രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നതുമാണ്.
ഭാര്യ : കോടിക്കുളം പന്നാരകുന്നേല്‍ പരേതയായ റോസമ്മ.
മക്കള്‍ : സ്മിത (താലൂക്ക് ഹോസ്പിറ്റല്‍, കട്ടപ്പന), സ്വപ്ന, ബിബിന്‍
മരുമക്കള്‍ : തോമസ് മൈക്കിള്‍ കാവുങ്കല്‍, (ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, കട്ടപ്പന, അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍), അജി അട്ടക്കുഴിയില്‍, കാഞ്ചിയാര്‍
സഹോദരന്‍: ഫാ. ജോര്‍ജ് തെക്കേറ്റത്ത് (കോതമംഗലം രൂപത)
















































































































