San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

കുരുന്ന് ജീവനായി ഒരു കൈസഹായം



കട്ടപ്പന നത്തുകല്ല് സ്വദേശികളായ കൊച്ചുമോൻ, സൗമ്യ (വേമ്പുംതാനത്ത്) ദമ്പതികളുടെ കുഞ്ഞ് ഇപ്പോൾ NICU പരിചരണത്തിലാണ്.
സൗമ്യക്ക് ഗർഭാശയ മുഖത്ത് അണുബാധ ഉണ്ടായതിനെ തുടർന്ന് മാസം തികയാതെ
6-ാം മാസത്തിൽ ഓപ്പറേഷൻ ചെയ്‌ത്‌ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

650 ഗ്രാം മാത്രം തൂക്കമുള്ള കുഞ്ഞ് കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കുന്നതിനായി 8 ലക്ഷം രൂപ വരെ ചെലവ് വരും. വളരെ ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തെ സഹായിക്കാൻ കട്ടപ്പന ഡവലപ്മെൻ്റ് ഫോറം (KDF) ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ ശ്രമിക്കുകയാണ്.
നിങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായം താഴെ കാണു ന്ന ഗൂഗിൾ പേയിൽ അയച്ചു സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഗൂഗിൾ പേ നമ്പർ

ജയ്ബി ജോസഫ് 94474 21425
സുമിത്ത് മാത്യു 9495244704


സിജോ എവറസ്റ്റ് 9744044097

വിപിൻ വിജയൻ 94479 89916

സൂര്യലാൽ 9447823817






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button