Idukki വാര്‍ത്തകള്‍
സംയുക്ത ലോറി ഓണേഴ്‌സ് ആൻഡ് തൊഴിലാളി അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിയകനാലിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു

സംയുക്ത ലോറി ഓണേഴ്‌സ് ആൻഡ് തൊഴിലാളി അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിയകനാലിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. പെരിയകനാൽ എസ്‌റ്റേറ്റിൽ ലോടുമായി എത്തിയ ലോറി ഡ്രൈവറെ മദ്യലഹരിയിൽ എത്തിയ തൊഴിലാളികൾ മർദിച്ചതിനെതിരെയാണ് ലോറി തൊഴിലാളികളുടെ പ്രതിഷേധം









































































