കർഷകർക്ക് സർക്കാറിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കുള്ള “കതിർ ആപ്പ്’ “രജിസ്റ്റർ ചെയ്യാനുള്ള സമയം ജൂലൈ 31ഇൽ നിന്നും ഓഗസ്റ്റ് 31ലേക്ക് നീട്ടി നിശ്ചയിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനേത്ത്

കർഷകർക്ക് സർക്കാറിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കുള്ള “കതിർ ആപ്പ്’ “രജിസ്റ്റർ ചെയ്യാനുള്ള സമയം ജൂലൈ 31ഇൽ നിന്നും ഓഗസ്റ്റ് 31ലേക്ക് നീട്ടി നിശ്ചയിക്കാൻ സർക്കാർ തയ്യാറാവണമെന്നും അല്ലാത്തപക്ഷം മുഴുവൻ കർഷകർക്കും ഈ ആനുകൂല്യം ലഭിക്കാതിരിക്കുന്നതിന് കാരണ മാകുന്നു മതിയായ സമയം കതിർ ആപ്പ് രജിസ്റ്റർ വേണ്ടി അനുവദിക്കണമെന്നും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനേത്ത് ആവശ്യപ്പെട്ടു, വന്യമൃഗ ശല്യം മൂലം കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് നൽകാനുള്ള ആനുകൂല്യങ്ങളും വന്യമൃഗ ശല്യം മൂലം മരണമടയുന്ന കർഷകരുടെ ആശ്രിതർ ക്കുള്ള തുകയും സർക്കാർ വെട്ടിക്കുറയ്ക്കുന്നു എന്നും ഇത് മൂലം കർഷക കുടുംബങ്ങളും കർഷകരും ആത്മഹത്യ ചെയ്യുന്നതിന് കാരണമാകുന്നു എന്നും, ഇതിനെതിരെ യാതൊരു നടപടിയും സർക്കാർ തലത്തിൽ ചെയ്യുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. കർഷ പത്തനംതിട്ട ജില്ലാ നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ജില്ലാ നേതൃത്വ സമ്മേളനത്തിന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ടി.എച്ച്.സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു, ഡിസിസി സെക്രട്ടറി മാത്യു ചെറിയാൻ,യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ അഡ്വക്കേറ്റ് സുരേഷ് കോശി സതീഷ് പ













































































