6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇരുപതേക്കർ റോഡ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു




നവീകരിച്ച കട്ടപ്പന ഇരുപതേക്കർ – തൊവരയാർ റോഡ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. 165 മീറ്റർ നീളവും ആറു മീറ്റർ വീതിയുമുള്ള ഭാഗത്ത് കോൺക്രീറ്റും 200 മീറ്ററിൽ ടാറിംഗും ചേർത്താണ് റോഡ് നവീകരിച്ചത്. എം എൽ എ – എഡിഎസ് ഫണ്ടിൽ നിന്ന്  അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് 27-ാം വാർഡിലെ റോഡിൻ്റെ നവീകരണം പൂർത്തിയാക്കിയത്. വാർഡ് കൗൺസിലർ ലീലാമ്മ ബേബി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!