Idukki വാര്‍ത്തകള്‍
കാഞ്ചിയാറില്‍ പതിനാറ് വയസുകാരി ജീവനൊടുക്കിയ നിലയില്‍


കട്ടപ്പന കാഞ്ചിയാറില്‍ പതിനാറ് വയസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകള്‍ ശ്രീപാർവതി ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്,
മരണ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056