6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പി എസ് രശ്മി യംഗ് ജേർണലിസ്റ്റ് അവാർഡ്



ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന പി എസ് രശ്മിയുടെ ഓർമ്മയ്ക്കായി പി എസ് രശ്മി സൗഹൃദ കൂട്ടായ്മ യുവമാധ്യമപ്രവർത്തകർക്കായി അവാർഡ് ഏർപ്പെടുത്തുന്നു. 2024 ജൂൺ 1 മുതൽ 2025 ജൂൺ ഒന്ന് വരെ മലയാള ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച ഹ്യൂമൻ ഇന്ററസ്റ്റഡ് സ്റ്റോറിക്കാണ് പി എസ് രശ്മി യംഗ് ജേർണലിസ്റ്റ് അവാർഡ് സമ്മാനിക്കുക. പ്രായപരിധി 40 വയസ്. 11111 രൂപയും മെമന്റോയും അടങ്ങുന്ന പുരസ്കാരം ഒക്ടോബർ നാലിന് തിരുവനനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. എൻട്രികൾ വാർത്തയുടെ ഒരു ഒറിജിനലും രണ്ട് പകർപ്പും പ്രായം തെളിയിക്കുന്ന രേഖയും സഹിതം എം വി വിനീത കൺവീനർ പി എസ് രശ്മി സൗഹൃദ കൂട്ടായ്മ , വീക്ഷണം ദിനപത്രം, മുൻസിപ്പൽ ബിൽഡിംഗ് എം ഒ റോഡ്- തൃശൂർ-680001 എന്ന വിലാസത്തിലും [email protected] എന്ന ഇമെയിൽ വിലാസത്തിലും ജൂൺ 20 നു മുൻപായി അയക്കണം. ബൈ ലൈൻ ഇല്ലാത്തവയ്ക്ക് ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം നിർബന്ധമാണ്. വിവരങ്ങൾക്ക്- 9497039237, 94958 26582









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!