Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വാക് ഇൻ ഇന്റര്‍വ്യൂ


നാടുകാണി സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അഭിമുഖം ഏപ്രില്‍ 30 ന് രാവിലെ 10 മണിയ്ക്ക് നാടുകാണി ഐടിഐയില്‍ വച്ച് നടക്കും. യോഗ്യത ഐടിഐ – മുന്‍ പരിചയം 3 വര്‍ഷം, ഡിപ്ലോമ -മുന്‍ പരിചയം 1 വര്‍ഷം, ബി ടെക്, ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895669568, 04862-259045