നാട്ടുവാര്‍ത്തകള്‍
മോഷണവും സാമൂഹ്യ വിരുദ്ധശല്യവും വർദ്ധിക്കുന്നു
അണക്കര :മോഷണവും സാമൂഹ്യ വിരുദ്ധശല്യവും വർദ്ധിക്കുന്നു. അണക്കര കടശ്ശികടവ് വാലുമെടു ഭാഗത്തു റോഡ് സൈഡിൽ പാർക്കുചെയ്തിരുന്ന ബൈക്കിന്റെ ഇരു ചക്രങ്ങളും ഇന്നലെ രാത്രിയിൽ മോഷണം പോയി.