Idukki വാര്‍ത്തകള്‍
അറിയിപ്പ്


1, 2024 ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്ന് (31.12.2024) അവസാനിക്കുന്നതാണ്.
2, 01.01.2025 (ബുധനാഴ്ച) റേഷൻ കടകൾ അവധി ആണ്.
3, 2025 ജനുവരി മാസത്തെ റേഷൻ വിതരണം 02.01.2025 (വ്യാഴാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.
4, എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 ജനുവരി മാസത്തെ റേഷൻ വിഹിതം ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു…
(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.)