ജില്ലയില്‍ 426 പേര്‍ക്ക് കൂടി കോവിഡ്, 331 പേർക്ക് രോഗമുക്തി, ടിപിആർ – 12.65%
ഇടുക്കി ജില്ലയില്‍ 426 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.65%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
331 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 23
ആലക്കോട് 7
അറക്കുളം 45
അയ്യപ്പൻകോവിൽ 16
ചക്കുപള്ളം 21
ചിന്നക്കനാൽ 1
ദേവികുളം 2
ഇടവെട്ടി 6
ഏലപ്പാറ 12
ഇരട്ടയാർ 6
കഞ്ഞിക്കുഴി 10
കാമാക്ഷി 16
കാഞ്ചിയാർ 2
കരിമണ്ണൂർ 11
കരിങ്കുന്നം 8
കരുണാപുരം 3
കട്ടപ്പന 20
കൊന്നത്തടി 2
കുടയത്തൂർ 32
കുമാരമംഗലം 7
കുമളി 7
മണക്കാട് 2
മാങ്കുളം 15
മറയൂർ 2
മരിയാപുരം 1
മൂന്നാർ 2
മുട്ടം 1
നെടുങ്കണ്ടം 9
പാമ്പാടുംപാറ 2
പീരുമേട് 4
പെരുവന്താനം 2
പുറപ്പുഴ 3
രാജാക്കാട് 4
രാജകുമാരി 10
ശാന്തൻപാറ 1
തൊടുപുഴ 22
ഉടുമ്പൻചോല 6
ഉടുമ്പന്നൂർ 5
ഉപ്പുതറ 13
വണ്ടൻമേട് 8
വണ്ടിപ്പെരിയാർ 4
വണ്ണപ്പുറം 15
വാത്തിക്കുടി 9
വാഴത്തോപ്പ് 4
വെള്ളത്തൂവൽ 14
വെള്ളിയാമറ്റം 11
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി മച്ചിപ്ളാവ് ചാറ്റുപാറ സ്വദേശി (53).
ശാന്തൻപാറ പൂപ്പാറ സ്വദേശിനി (23).
ഏലപ്പാറ സ്വദേശി (35).
പീരുമേട് സ്വദേശി (37).
പീരുമേട് സ്വദേശിനികൾ (60, 40).
വണ്ടിപ്പെരിയാർ സ്വദേശിനി (37).