Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ലയൺസ് ക്ലബ്ബ് ഓഫ് കട്ടപ്പനയുടെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു.
PDG- R G ബാലസുബ്രമണ്യമം സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകി







കട്ടപ്പന ലയൺസ് ക്ലബ്ബിൽ പുതിയതായി അംഗങ്ങളായ 10 പേരുടെ സത്യപ്രതിജ്ഞയാണ് ലയൺസ് ക്ലബ് ഹാളിൽ നടന്നത്.

PDG – RG ബാലസുബ്രമണ്ഡ്യം ഉദ്ഘാടനം ചെയ്തു.
തുടർന്ന് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റു. യോഗത്തിൽ ക്ലബ്ബ് പ്രസിഡന്റ് സെൻസ് കുര്യൻ അദ്ധ്യക്ഷനായിരുന്നു.

MM ജോസഫ് , ജോസഫ് പുതുമന ,രാജീവ് ജോർജ് , ജോർജ് തോമസ്, അമൽ മാത്യൂ തുടങ്ങിയവർ സംസാരിച്ചു.

സെക്രട്ടറി ജെബിൻ ജോസ് , ട്രഷറർ കെ.ശശിധരൻ എന്നിവർ നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!