Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ആധാറിൽ ഇല്ലാത്ത ഇരട്ടയാർ വില്ലേജ്
ഇരട്ടയാർ വില്ലേജ് ഉണ്ടായിട്ടു 5വർഷം കഴിഞ്ഞു. റവന്യൂ മന്ത്രി വന്നു 2വർഷം മുമ്പ് smart വില്ലേജ് ഓഫീസ് ഉം ആക്കി. പക്ഷെ ഇത് വരെയും ആധാർ site ൽ വില്ലേജിന്റെ പേര് അപ്ലോഡ് ചെയ്തിട്ടില്ല. ആയതിനാൽ ഇരട്ടയാർ പഞ്ചായത്ത് നിവാസികൾ ഇപ്പോഴും കൽക്കൂന്തൽ വില്ലേജ്കാർ തന്നെ. ആധാറിൽ വരാത്തത് കൊണ്ട് മറ്റ് സർക്കാർ രേഖകളിലും ഇരട്ടയാർ പഞ്ചായത്ത്കാർക്ക് കൽക്കൂന്തൽ വില്ലേജ് എന്ന തെറ്റായ മേൽവിലാസം വരുന്നു
ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് .വില്ലേജ് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ഇരട്ടയാർ നിവാസികളുടെ ആവശ്യം