Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

സംരക്ഷണഭിത്തി നിർമാണത്തിനിടെ റോഡ് തകർന്നു : മണ്ണുമാന്തിയന്ത്രം 30 അടി താഴ്ചയിലേക്ക് മറിഞ്ഞു



മൂന്നാർ : സംരക്ഷണഭിത്തി നിർമാണത്തിനിടയിൽ റോഡ് തകർന്നതിനെ തുടർന്ന് മണ്ണുമാന്തിയന്ത്രം 30 അടി താഴ്ചയിലേക്ക് പതിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൂന്നാർ-മാങ്കുളം റോഡിൽ ഗതാഗതം നിലച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നാർ-മാങ്കുളം റോഡിൽ ലക്ഷ്മി എസ്റ്റേറ്റിൽ ഒറ്റപ്പാറയിലാണ് സംഭവം. റോഡിന്റെ സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പണികൾ നടന്നുവരുകയായിരുന്നു.

ഈ സമയം പ്രധാനറോഡിൽനിന്നു മണ്ണുമാന്തിയന്ത്രമുപയോഗിച്ച് സംരക്ഷണഭിത്തി നിർമാണത്തിനുള്ള കല്ലുകൾ നീക്കുന്നതിനിടയിലാണ് റോഡ് പൂർണമായി തകർന്നത്. ഇതോടെ 30 അടി താഴ്ചയിലേക്ക് പതിച്ച മണ്ണുമാന്തിയന്ത്രത്തിൽനിന്നു ഡ്രൈവർ ചാടി രക്ഷപ്പെടുകയായിരുന്നു. റോഡ് പൂർണമായി തകർന്നതോടെ ലക്ഷ്മി, വിരിപാറ മേഖലകൾ പൂർണമായി ഒറ്റപ്പെട്ടു.

ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടുമൂന്നാർ-മാങ്കുളം റോഡിൽ ഗതാഗതം നിലച്ചു










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!