Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഗോപാലൻ ചെട്ടിയാർ(78) നിര്യാതനായി


കട്ടപ്പന, സർക്കിൾ ജംഗ്ഷൻ Nandhoos Traveller ഉടമ ഇലവുങ്കൽ ജയന്റെ ന്റെ പിതാവ് ഗോപാലൻ ചെട്ടിയാർ(78) നിര്യാതനായി.
സംസ്കാരം നാളെ(19.09.2024, വ്യാഴം)രാവിലെ 11 മണിക്ക് നത്തുകല്ല് പുഞ്ചിരിക്കവലയിലെ വീട്ടുവളപ്പിൽ . (ഇന്ന് വൈകുന്നേരം(18/09/24) 6.30 pm മുതൽ നാളെ രാവിലെ 9 മണിവരെ
സർക്കിൾ ജംഗ്ഷനിലെ വീട്ടിൽ, പൊതുദർശനം ഉണ്ടായിരിക്കും.)
ഭാര്യ – രാധാമണി.
മക്കൾ :ജയൻ, ജലജ
മരുമക്കൾ :രമ ജയൻ, അരുൺ