പ്രധാന വാര്‍ത്തകള്‍
ഭ്രാന്തമായ ഓട്ടങ്ങൾ നമുക്ക് അവസാനിപ്പിക്കാം; മാനസിക വിശ്രമത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് പാപ്പ

ശാരീരിക വിശ്രമം മാത്രമല്ല ആന്തരികമായ വിശ്രമവും ജീവിതത്തിൽ അനിവാര്യമാണെന്നും വിശ്രമവും മനനവും അനുകമ്പയും ചേർന്ന ഒരു ‘മാനസിക പരിതസ്ഥിതി’ വളർത്തിയെടുക്കണമെന്നും ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ആഞ്ചലൂസ് സന്ദേശത്തിലാണ്, ജീവിതത്തിൽ വിശ്രമത്തിനും അനുകമ്പയ്ക്കും നൽകേണ്ട പ്രാധാന്യത്തെ കുറിച്ച് പാപ്പ പങ്കുവെച്ചത്.









































































