വള്ളക്കടവ് സെൻ്റ് ആൻ്റണീസ് ഇടവക ദൈവാലയത്തിൽ തിരുനാൾ ഫെബ്രുവരി 13, 14, 15 (വെള്ളി, ശനി, ഞായർ) തീയതികളിൽ

വള്ളക്കടവ് സെൻ്റ് ആൻ്റണീസ് ഇടവക ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും ഇടവക മദ്ധ്യസ്ഥനായ വി. അന്തോനീസിന്റെയും വി. സെബസ്ത്യാനോസിന്റെയും
തിരുനാൾ 2026 ഫെബ്രുവരി 13, 14, 15 (വെള്ളി, ശനി, ഞായർ) തീയതികളിൽ
വള്ളക്കടവ് സെൻ്റ് ആന്റണീസ് ഇടവക ദൈവാലയത്തിൽ തിരുനാൾ ആഘോഷം 2026 ഫെബ്രുവരി 13, 14, 15 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.
തിരനാൾ തിരകർമ്മങ്ങൾ
2026 ഫെബ്രുവരി 13 വെള്ളി
5.00 pm : കൊടിയേറ്റ്, ലദീഞ്ഞ്
ആഘോഷമായ തിരുനാൾ കുർബാന റവ. ഫാ. ജിനോ വാഴയിൽ (വികാരി, കൽത്തൊട്ടി മരിച്ചവരുടെ അനുസ്‌മരണം
2026 ഫെബ്രുവരി 14, ശനി
7.00 am : തിരുസ്വരൂപ പ്രതിഷ്‌ഠ, കഴുന്ന് വെഞ്ചരിപ്പ്
4.30 pm : ആഘോഷമായ തിരുനാൾ കുർബാന റവ. ഫാ. മാത്യു പുത്തൻപറമ്പിൽ (വികാരി, ഇളങ്ങോയി)
6.00 pm : വാദ്യമേളങ്ങൾ
7.00 pm: 09082
2026 ഫെബ്രുവരി 15 ഞായർ
6.00 am : വിശുദ്ധ കുർബാന
3.30 pm : വാദ്യമേളങ്ങൾ
4.30 pm : ആഘോഷമായ തിരുനാൾ കുർബാന റവ. ഫാ. ടിനു പാറക്കടവിൽ (വികാരി, ബാട്ടിത്തോട്)
6.30 pm : പ്രദക്ഷിണം (വള്ളക്കടവ് കുരിശടിയിലേയ്ക്ക്) ലദീഞ്ഞ് – കുരിശടിയിൽ പ്രദക്ഷിണം തിരികെ പള്ളിയിലേയ്ക്ക്
8.00 pm : വാദ്യമേളങ്ങൾ, സ്നേഹവിരുന്ന് സമാപനാശീർവ്വാദം, കൊടിയിറക്ക്
തിരുനാൾ ദിവസങ്ങളിൽ കഴുന്ന് എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും
സൗകര്യം ഉണ്ടായിരിക്കും









































































