തൊടുപുഴ ജില്ലാ ആശുപത്രിയിയിൽ വിവിധ ആവശ്യങ്ങൾക്കായി ടെൻഡർ ക്ഷണിച്ചു


തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിന് ടെണ്ടര്‍ അപേക്ഷ നൽകാം. ജൂലൈ 30 ന് വൈകിട്ട് 3 വരെ ടെണ്ടര്‍ ഫോമുകള്‍ ലഭിക്കും. ജൂലൈ 31 ന് 11 വരെ ടെണ്ടര്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് ഉച്ചക്ക് 2.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. യുഎസ്ജി, സി റ്റി, എംആര്‍ഐ എന്നീ സ്‌കാനിംഗുകള്‍ ലഭ്യമാക്കുന്നതിന് ജൂലൈ 29 ന് വൈകിട്ട് 3 മണി വരെ ഫോമുകള്‍ ലഭിക്കും. ജൂലൈ 30 ന് 11 വരെ ടെണ്ടര്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് ഉച്ചക്ക് 2.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്.
ലാബ് ടെസ്റ്റുകള്‍ ചെയ്ത് നല്‍കുന്നതിന് ജൂലൈ 29 ന് വൈകിട്ട് 3 മണി വരെ ടെണ്ടര്‍ ഫോമുകള്‍ ലഭിക്കും. ജൂലൈ 30 ന് 11 മണി വരെ ടെണ്ടര്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് ഉച്ചക്ക് 2.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്.
പ്രൈമറി പാലിയേറ്റീവിന് ഹോംകെയര്‍ സെക്കൻഡ് യൂണിറ്റിന്സീ ഏഴ് സീറ്റ് വാഹനം ലഭ്യമാക്കുന്നതിന് ജൂലൈ 31 ന് വൈകിട്ട് 3 മണി വരെ ടെണ്ടര്‍ ഫോമുകള്‍ ലഭിക്കും. ആഗസ്റ്റ് 01 ന് 12 വരെ ടെണ്ടര്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് ഉച്ചക്ക് 2.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630