തൊഴിലവസരങ്ങൾനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എക്‌സറേ ഫിലിം ടെൻഡർ


ഇടുക്കിമെഡിക്കല്‍ കോളേജിലേക്ക് എക്‌സറേ ഫ്യൂജി ഫിലിം (10*8) ലഭ്യമാക്കുന്നതിന് അംഗീക്യത വിതരണക്കാരില്‍ നിന്നും ടെൻഡർ ക്ഷണിച്ചു. ഫോമുകള്‍ ജൂലൈ 25 ന് പകൽ 11 മണി വരെ ലഭിക്കും. അന്നേ ദിവസം ഉച്ചക്ക് 2 വരെ ടെണ്ടര്‍ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232474.