ജില്ലയില്‍ 129 പേര്‍ക്ക് കൂടി കോവിഡ്, 227 പേർക്ക് രോഗമുക്തി, ടിപിആർ – 8.07%
ഇടുക്കി ജില്ലയില്‍ 129 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.07%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
227 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 18
ആലക്കോട് 4
ചക്കുപള്ളം 11
ദേവികുളം 2
ഇടവെട്ടി 6
ഇരട്ടയാർ 2
കഞ്ഞിക്കുഴി 1
കാഞ്ചിയാർ 2
കരിമണ്ണൂർ 4
കരിങ്കുന്നം 4
കട്ടപ്പന 2
കൊന്നത്തടി 3
കുടയത്തൂർ 1
കുമാരമംഗലം 7
കുമളി 6
മണക്കാട് 7
മൂന്നാർ 2
മുട്ടം 1
നെടുങ്കണ്ടം 2
പള്ളിവാസൽ 4
പാമ്പാടുംപാറ 2
പീരുമേട് 1
പെരുവന്താനം 4
പുറപ്പുഴ 3
സേനാപതി 2
തൊടുപുഴ 13
ഉടുമ്പന്നൂർ 3
വണ്ടൻമേട് 6
വണ്ണപ്പുറം 2
വാത്തിക്കുടി 1
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്നാർ കോളനി സ്വദേശി
(39).
പള്ളിവാസൽ തോക്കുപാറ സ്വദേശി (41).
ചക്കുപള്ളം നാലാംമൈൽ സ്വദേശി (24).
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270