ജില്ലയില്‍ 242 പേര്‍ക്ക് കൂടി കോവിഡ്, 218 പേർക്ക് രോഗമുക്തി, ടിപിആർ – 9.97%
ഇടുക്കി ജില്ലയില്‍ 242 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.97%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
218 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 25
ആലക്കോട് 5
അറക്കുളം 8
ചക്കുപള്ളം 2
ഇടവെട്ടി 16
ഏലപ്പാറ 1
ഇരട്ടയാർ 2
കഞ്ഞിക്കുഴി 5
കാഞ്ചിയാർ 4
കരിമണ്ണൂർ 1
കരിങ്കുന്നം 2
കരുണാപുരം 7
കട്ടപ്പന 13
കോടിക്കുളം 2
കൊക്കയാർ 2
കൊന്നത്തടി 4
കുടയത്തൂർ 5
കുമാരമംഗലം 10
കുമളി 9
മണക്കാട് 8
മരിയാപുരം 4
മൂന്നാർ 1
മുട്ടം 2
നെടുങ്കണ്ടം 20
പള്ളിവാസൽ 10
പാമ്പാടുംപാറ 4
പീരുമേട് 2
പെരുവന്താനം 3
രാജകുമാരി 4
ശാന്തൻപാറ 1
സേനാപതി 2
തൊടുപുഴ 17
ഉടുമ്പൻചോല 4
ഉടുമ്പന്നൂർ 4
ഉപ്പുതറ 2
വണ്ടൻമേട് 4
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 5
വാത്തിക്കുടി 2
വാഴത്തോപ്പ് 5
വെള്ളത്തൂവൽ 8
വെള്ളിയാമറ്റം 6
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി മച്ചിപ്ലാവ് സ്വദേശിനി
(70).
അടിമാലി സ്വദേശി (37).
അടിമാലി മന്നാംകാല സ്വദേശിനി (30).
അടിമാലി പടിക്കപ്പ് സ്വദേശിനി (26).
മൂന്നാർ സ്വദേശിനി (26).
ഇരട്ടയാർ ഇടിഞ്ഞമല സ്വദേശി (19).