നാട്ടുവാര്‍ത്തകള്‍
ഇടുക്കിയിലെ ഡാമുകളിലെ ജലനിരപ്പ് , പരമാവധി സംഭരണശേഷി


1. മുല്ലപ്പെരിയാർ – 126 അടി (അനുവദനീയ സംഭരണ ശേഷി 142)
2. ഇടുക്കി – 2353.26 അടി(2403)
3. മലങ്കര – 39.04 മീറ്റർ (42)
4. പൊൻമുടി – 696.30 മീറ്റർ (707.75)
5. ലോവർപെരിയാർ– 250.90 മീറ്റർ (253)
6. കുണ്ടള– 1748 മീറ്റർ (1758.696)
7. മാട്ടുപ്പെട്ടി – 1580.75 മീറ്റർ (1599.59)
8. ചെങ്കുളം– 846.65 മീറ്റർ (847.6)
9. ആനയിറങ്കൽ – 1197.90 മീറ്റർ (1207.008)
10. കല്ലാർകുട്ടി – 453.55 മീറ്റർ (456.59)
11. കല്ലാർ– 820.10 മീറ്റർ (824.48)
12. ഇരട്ടയാർ – 746.60 മീറ്റർ (754.38)