Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ സ്കോളർഷിപ്പോടുകൂടി ബിരുദപഠനം നടത്തുന്നതിനായി ഓണ്ലൈനയി അപേക്ഷകൾ ക്ഷണിക്കുന്നു



പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ സ്കോളർഷിപ്പോടുകൂടി ബിരുദപഠനം നടത്തുന്നതിനായി ഓണ്ലൈനയി അപേക്ഷകൾ ക്ഷണിക്കുന്നു.
പെരുവന്താനം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ഈ വർഷം താഴെപ്പറയുന്ന കോഴ്സുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളികൾക്ക് സ്കോളർഷിപ്പോടുകൂടി ബിരുദപഠനം നടത്തുന്നതിനായി ഓണ്ലൈനയി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 സ്കോളർഷിപ്പ് പരീക്ഷ ജൂലൈ 7. കൂടുതൽ വിവരങ്ങൾക്ക്

Ph : 04869 281 191,7994188191, 9947281191, 9562581191

E-mail: [email protected]

കോഴ്സുകൾ


Bachelor of Fashion Technology (BFT) B Sc Cyber Forensics

B Sc Cyber Forensics

B Com Finance and Taxation-CA,CMA(india)-Special Branch

BA English

BBA

BCA

B Sc Mathematics

B Com Finance & Taxation

B Com Co-operation

B Com Computer Application









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!