ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ്, 573 പേർക്ക് രോഗമുക്തി, ടിപിആർ – 8.02%
ഇടുക്കി ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.02
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 15
ആലക്കോട് 6
അറക്കുളം 6
അയ്യപ്പൻകോവിൽ 3
ബൈസൺവാലി 3
ചക്കുപള്ളം 31
ചിന്നക്കനാൽ 16
ദേവികുളം 1
ഇടവെട്ടി 18
ഇരട്ടയാർ 3
കഞ്ഞിക്കുഴി 2
കാഞ്ചിയാർ 8
കരിമണ്ണൂർ 2
കരുണാപുരം 1
കട്ടപ്പന 10
കോടിക്കുളം 1
കൊക്കയാർ 1
കുമാരമംഗലം 3
കുമളി 11
മണക്കാട് 3
മറയൂർ 2
മരിയാപുരം 1
മൂന്നാർ 3
നെടുങ്കണ്ടം 4
പാമ്പാടുംപാറ 4
പീരുമേട് 12
പുറപ്പുഴ 1
രാജാക്കാട് 4
ശാന്തൻപാറ 1
തൊടുപുഴ 32
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 2
ഉപ്പുതറ 5
വണ്ടൻമേട് 10
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 9
വാത്തിക്കുടി 6
വട്ടവട 1
വാഴത്തോപ്പ് 12
വെള്ളത്തൂവൽ 3
വെള്ളിയാമറ്റം 10
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
തൊടുപുഴ മഠത്തിക്കണ്ടം സ്വദേശി (34).
തൊടുപുഴ മുതലക്കോടം സ്വദേശിനികൾ (31, 18).
വണ്ണപ്പുറം മുണ്ടൻമുടി സ്വദേശി (23).
കുമളി മുരിക്കടി സ്വദേശി (18).