പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുടിശ്ശിക നിവാരണ അദാലത്ത് 24 ന്
കേരള ഖാദി ഗ്രാമവ്യവസായബോര്ഡില് നിന്നും പാറ്റേണ്‍, സി ബി സി പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള കുടിശ്ശിക നിവാരണ അദാലത്ത് നവംബര്‍24 ന് നടക്കും.
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ രാവിലെ 11 മുതല്‍ 4 വരെയാണ് അദാലത്ത് സംഘടിപ്പിക്കുക. വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ക്ക് പലിശ,പിഴപ്പലിശ എന്നിവയില്‍ ഇളവ് ലഭിക്കുന്നതാണ്.