Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഇന്ന് (04-06-2021) സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ വിഷയം തിരിച്ചുള്ള ടൈംടേബിൾ.



1️⃣ഒന്നാം ക്ലാസ് :

⏰10:00 am – പൊതുക്ലാസ്–3

പ്രീ-പ്രൈമറി :

⏰10:30 am – കിളിക്കൊഞ്ചൽ–3


2️⃣രണ്ടാം ക്ലാസ് :

⏰11:00 am – മലയാളം

3️⃣മൂന്നാം ക്ലാസ് :

⏰11:30 am – ഇംഗ്ലീഷ്

1️⃣0️⃣പത്താം ക്ലാസ് :

⏰12:00 noon – ഭൗതികശാസ്ത്രം (പുനഃസംപ്രേഷണം – വൈകിട്ട് 06:00)

⏰12:30 pm – സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം – വൈകിട്ട് 06:30)

⏰01:00 pm – ജീവശാസ്ത്രം (പുനഃസംപ്രേഷണം – രാത്രി 07:00)

4️⃣നാലാം ക്ലാസ് :

⏰01:30 pm – ഗണിതം

5️⃣അഞ്ചാം ക്ലാസ് :

⏰02:00 pm – അടിസ്ഥാനശാസ്ത്രം

6️⃣ആറാം ക്ലാസ് :

⏰02:30 pm – ഗണിതം

7️⃣ഏഴാം ക്ലാസ് :

⏰03:00 pm – അടിസ്ഥാനശാസ്ത്രം

8️⃣എട്ടാം ക്ലാസ് :

⏰03:30 pm – ഗണിതം (പുനഃസംപ്രേഷണം – രാത്രി 07:30)

9️⃣ഒൻപതാം ക്ലാസ് :

⏰04:00 pm – ഭൗതികശാസ്ത്രം (പുനഃസംപ്രേഷണം – രാത്രി 08:00)

⏰04:30 pm – ഇംഗ്ലീഷ് (പുനഃസംപ്രേഷണം – രാത്രി 08.30)

📚📖📚📖📚📖📚📖📚

📲👁️‍🗨️VOICE OF IDUKKI
🥏+917907019475

📺കേബിൾ ശൃംഖലയും – ചാനൽ നമ്പരും :

🎥ഏഷ്യാനെറ്റ് ഡിജിറ്റൽ – 411

🎥ഡെൻ നെറ്റ് വർക്ക് – 597

🎥കേരളവിഷൻ – 33

🎥ഡിജി മീഡിയ – 149

🎥സിറ്റി ചാനൽ – 116

📡ഡിടിഎച്ച് ശൃംഖലയും – ചാനൽ നമ്പരും :

🎥ഡിഷ് ടിവി – 642

🎥വീഡിയോകോൺ D2h – 642

🎥സൺ ഡയറക്റ്റ് – 240

🎥ടാറ്റാ സ്കൈ – 1873

🎥എയർടെൽ – 867

🖥️ഇന്റർനെറ്റിലൂടെ (തത്സമയം) :

www.victers.kite.kerala.gov.in

📱ക്ലാസുകൾ www.firstbell.kite.kerala.gov.in -ൽ ലഭ്യമാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!