Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 498 പേര്‍ക്ക് കോവിഡ്, 735 പേർക്ക് രോഗമുക്തി,ടിപിആർ – 12.68%



ഇടുക്കി ജില്ലയില്‍ 498 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.68%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
735 പേർ രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 43
ആലക്കോട് 6
അറക്കുളം 9
അയ്യപ്പൻകോവിൽ 9
ചക്കുപള്ളം 21
ചിന്നക്കനാൽ 19
ദേവികുളം 4
ഇടവെട്ടി 6
ഏലപ്പാറ 13
ഇരട്ടയാർ 3
കഞ്ഞിക്കുഴി 4
കാമാക്ഷി 4
കാഞ്ചിയാർ 2
കരിമണ്ണൂർ 10
കരിങ്കുന്നം 2
കരുണാപുരം 2
കട്ടപ്പന 5
കോടിക്കുളം 1
കൊക്കയാർ 3
കുടയത്തൂർ 1
കുമളി 15
മണക്കാട് 3
മറയൂർ 11
മൂന്നാർ 10
മുട്ടം 9
നെടുങ്കണ്ടം 17
പള്ളിവാസൽ 8
പാമ്പാടുംപാറ 8
പീരുമേട് 9
പെരുവന്താനം 1
പുറപ്പുഴ 2
രാജാക്കാട് 1
രാജകുമാരി 8
ശാന്തൻപാറ 13
സേനാപതി 7
തൊടുപുഴ 44
ഉടുമ്പൻചോല 46
ഉടുമ്പന്നൂർ 11
ഉപ്പുതറ 41
വണ്ടൻമേട് 13
വണ്ടിപ്പെരിയാർ 19
വണ്ണപ്പുറം 11
വാത്തിക്കുടി 3
വാഴത്തോപ്പ് 4
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 16
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശിനി (50).
അടിമാലി സ്വദേശി (51).
തൊടുപുഴ ചിലവ് സ്വദേശി (20).
വണ്ണപ്പുറം മാട്ടുക്കണ്ടം സ്വദേശി (43).
വണ്ണപ്പുറം കലയന്താനി സ്വദേശി (50).
വണ്ടൻമേട് സ്വദേശിനി (46).
പീരുമേട് ഗ്ലെൻമേരി സ്വദേശിനി (50).
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!