Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ചിത്രരചന, ഉപന്യാസരചന മല്‍സരങ്ങള്‍



കുട്ടികളില്‍ വൈദ്യുതസുരക്ഷയെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ചിത്രരചനാ മല്‍സരവും ഉപന്യാസരചനാ മല്‍സരവും സംഘടിപ്പിക്കുന്നു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പാണ് സംഘാടകര്‍ . ‘നവകേരളനിര്‍മ്മാണത്തില്‍ വൈദ്യുതസുരക്ഷയുടെ പങ്ക്’ എന്ന വിഷയത്തിലുള്ള രചനകള്‍ സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ ഒക്ടോബര്‍ 30 ന് മുമ്പ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയം, മൂലമറ്റം പി.ഓ പിന്‍: 685 589 എന്ന വിലാസത്തില്‍ ലഭിക്കണം. നേരിട്ടും എത്തിക്കാം. ചിത്രങ്ങള്‍ എ4 ഷീറ്റിലായിരിക്കണം. ഉപന്യാസങ്ങള്‍ രണ്ട് പുറത്തില്‍ കവിയാന്‍ പാടില്ല.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!