പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സ്വാതത്ര്യദിനം ആഘോഷിച്ചു


1724 ചെമ്പകപ്പാറ എസ്എൻഡിപി ശാഖ യോഗം പ്രസിഡൻറ് സജികുമാർ പ്ലാക്കോട്ടത്തിലിന്റെ നേതൃത്വത്തിൽ ശാഖ അങ്കണത്തിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു