പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മുരിക്കാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട


10.580 കിലോ കഞ്ചാവുമായി രണ്ട് പേരാണ് മുരിക്കാശ്ശേരി പോലീസിന്റെ പിടിയിലായാത്. പണിക്കൻകുടി സ്വദേശി ഇടത്തട്ടേൽ അനീഷ് ആന്റണി . ചിന്നാർ സ്വദേശി മുല്ലപ്പള്ളി തടത്തിൽ രാജേഷ് എന്നിവരാണ് പിടിയിലായത്.