Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Teachers Top
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ആദിവാസി യുവാക്കൾക്ക് ഡ്രൈവിങ്​ ലൈസൻസ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്



മ​റ​യൂ​ർ: മ​ല​നി​ര​ക​ളി​ൽ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി യു​വാ​ക്ക​ൾ വാ​ഹ​നം ഓ​ടി​ക്കു​ന്നുണ്ടെ​ങ്കി​ലും ഇ​വ​ർ​ക്ക് ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വകുപ്പ് നേ​രി​ട്ടെ​ത്തി ഡ്രൈ​വി​ങ്​ ടെ​സ്റ്റ് ന​ട​ത്തി ലൈ​സ​ൻ​സ് ന​ൽ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു.

മൂ​ന്നു​മാ​സം മു​മ്പ്​​ മ​റ​യൂ​രി​ൽ ന​ട​ന്ന എ.​ബി.​സി.​ഡി പ്രോ​ഗ്രാ​മി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്കാ​ണ് ലോ​ക ആ​ദി​വാ​സി ദി​ന​മാ​യ ബു​ധ​നാ​ഴ്ച ഡ്രൈ​വി​ങ്​ ടെ​സ്റ്റ് ന​ട​ത്തി​യ​ത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!