പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാനഡയിൽ വച്ച് നടന്ന വേൾഡ് പോലീസ് മീറ്റിൽ 100 മീറ്റർ ഹർഡിൽസിൽ സ്വർണ്ണ മെഡൽ കട്ടപ്പന സ്വദേശിക്ക്


കാനഡയിൽ വച്ച് നടന്ന വേൾഡ് പോലീസ് മീറ്റിൽ 100 മീറ്റർ ഹർഡിൽസിൽ സ്വർണ്ണ മെഡൽ കട്ടപ്പന സ്വദേശിക്ക് .
കട്ടപ്പന കുമ്പിളുവേലിൽ ആൻ റോസ് ടോമിയാണ് സ്വർണ്ണ നേട്ടം കൈവരിച്ചത്.
ഇടുക്കി ലൈവിന്റ് അഭിനന്ദനങ്ങൾ