പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം 17 ന്


മോട്ടോര്‍ വാഹന വകുപ്പ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം ആഗസ്റ്റ് 17 ന് രാവിലെ 11.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ആര്‍ രമണന്‍ ഇടുക്കി അറിയിച്ചു.