പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുട്ടിക്കാനത്തിന് സമീപം വളഞ്ഞാങ്ങാനത്ത് വീണ്ടും അപകടം


കുട്ടിക്കാനത്തിന് സമീപം വളഞ്ഞാങ്ങാനത്ത് വീണ്ടും അപകടം. തേനിയിൽ നിന്ന് മുണ്ടക്കയത്തേക്ക് ചാണകം കയറ്റിക്കൊണ്ട് വന്ന ലോറി മറിഞ്ഞു. കഴിഞ്ഞ ദിവസംഇതേ സ്ഥലത്ത് ലോറി കൊക്കയിലേക്ക് മറി ഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചിരുന്നു. ഈ മേഖലയിൽ അപകടം നിത്യ സംഭവമായുയൊണ്.