പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പടുത കുളത്തിൽ വീണ് യുവാവ് മരിച്ചു.ഇടുക്കി വള്ളക്കടവ് സ്വദേശി കണ്ടതിൽ എബിൻ മാത്യുവാണ് മരിച്ചത്

പടുത കുളത്തിൽ വീണ് യുവാവ് മരിച്ചു.ഇടുക്കി വള്ളക്കടവ് സ്വദേശി കണ്ടതിൽ എബിൻ മാത്യുവാണ് മരിച്ചത്
എബിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ പടുത കുളത്തിൽ മൃതദേഹം കണ്ടെത്തിയത്
പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി