പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലഹരി വിരുദ്ധ റാലി


കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ നിന്നും പാസ്റ്റർ ഷിബുഫിലിപ്പ് ഉദ്ഘാടനം ചെയ്ത ലഹരിക്കും സാമൂഹിക തിന്മകൾക്കു മെ തിരെയുള്ള മെസഞ്ചേഴ്സ് ഓഫ് ജീസസിന്റെ ആഭിമുഖ്യത്തിലുള്ള ബോധവൽക്കരണ സന്ദേശയാത്ര ഇരുപത്തിയൊന്നാം ദിനപര്യടനം ഏലപ്പാറ ഹെലിബറിയായിൽ സമാപിച്ചു.
സമാപന സമ്മേളനം പാസ്റ്റർ കെ ഐ രാജേഷ് ഉദ്ഘാടനം ചെയ്തു .
പാസ്റ്റർ ജയ്സൺ ഇടുക്കി ശുശ്രൂഷകൾക്ക് നേതൃത്വംനൽകി.