പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇരട്ടയാറിന് തിലകക്കുറിയായി സ്റ്റേഡിയം

ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപമുള്ള ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം. സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി MLA MM മണിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപാ ചിലവഴിച്ചു ഈ സ്റ്റേഡിയം നവീകരിക്കാനുള്ളു നടപടികൾ ആരംഭിച്ചു. സ്റ്റേഡിയം പൂർത്തീകരിക്കുമ്പോൾ ഫുട്ബാൾ ,വോളിബാൾ, ഷട്ടിൽ, ക്രിക്കറ്റ് എന്നിവ രാത്രിയിലും കളിക്കാനുള്ള സൗകര്യം ഇൻഡോർ ഷട്ടിൽ കോർട്ട് എന്നിവ ഇവിടെ ലഭ്യമാകും.









































































