പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെടുംങ്കണ്ടം ഗവ: ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപക ഒഴിവ്
നെടുംങ്കണ്ടം ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വിഭാഗത്തിൽ കെമിസ്ട്രി, ഹിന്ദി, സുവോളജി, മലയാളം എന്നീ വിഷയങ്ങളിൽ (ജൂനിയർ) അദ്ധ്യാപക ഒഴിവ്. ജൂൺ 6ാം തീയതി സ്കൂൾ ഓഫീസിൽ വെച്ച് അഭിമുഖം നടത്തപ്പെടുന്നു. ഫോൺ: 9447614463