പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ആംബുലൻസ് കടത്തിവിടുക
ഹൃദയാഘാതം ഉണ്ടായ 17 വയസുള്ള ആൻമരിയ ജോയി എന്ന കുട്ടിയുമായി
കട്ടപ്പനയിൽ സെൻറ് ജോൺസ് ആശുപത്രിയിൽ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് പോകുന്ന KL 06 G 7352 അംബുലൻസ് ന് വഴിയൊരുക്കുക.
കൂടെയുള്ള ആൾ: അമലു 8891128452
ഡ്രൈവർ 9544720052