6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വെള്ളനാട്-നെടുമങ്ങാട്-പാലോട്- പത്തനംതിട്ട-വാഗമൺ-കട്ടപ്പന ഗ്രീൻഫീൽഡ് സൂപ്പർഫാസ്റ്റ് സർവീസ് ആരംഭിച്ചു



വെള്ളനാട്-നെടുമങ്ങാട്-പാലോട്-കട്ടപ്പന ഗ്രീൻഫീൽഡ് സൂപ്പർഫാസ്റ്റ് സർവീസ് ആരംഭിച്ചു. വിവിധ ഇടങ്ങളിൽ ബസിന് പ്രത്യേക സ്വീകരണം നൽകി. തിരുവനന്തപുരത്ത് നിന്നും പത്തനംതിട്ട വാഗമൺ കട്ടപ്പന മൂന്നാർ വഴി പഴനി സർവീസിനുള്ള സാധ്യത പരിശോധിക്കുന്നതായി KSRTC അധികൃതർ അറിയിച്ചു.

പുതിയതായി സർവീസ് ആരംഭിച്ച ബസിന്റെ വഴി

RPE490 വെള്ളനാട്-കട്ടപ്പന SF
(മുണ്ടേല-നെടുമങ്ങാട്-പാലോട്-മടത്തറ-ചണ്ണപ്പേട്ട-പുനലൂർ-പത്തനംതിട്ട-എരുമേലി-
ഈരാറ്റുപേട്ട-വാഗമൺ വഴി)

03.00PM വെള്ളനാട്
03.20PM നെടുമങ്ങാട്
03.55PM പാലോട്
04.50PM അഞ്ചൽ
05.30PM പുനലൂർ
06.40PM പത്തനംതിട്ട
08.05PM എരുമേലി
08.55PM ഈരാറ്റുപേട്ട
10.15PM ഏലപ്പാറ
11.15PM കട്ടപ്പന

കട്ടപ്പന-വെള്ളനാട്
(വാഗമൺ-ഈരാറ്റുപേട്ട-എരുമേലി-പത്തനംതിട്ട
-പുനലൂർ-ചണ്ണപ്പേട്ട-മടത്തറ-പാലോട്-
നെടുമങ്ങാട്-മുണ്ടേല വഴി)

05.15AM കട്ടപ്പന
06.15AM ഏലപ്പാറ
07.40AM ഈരാറ്റുപേട്ട
08.30AM എരുമേലി
09.55AM പത്തനംതിട്ട
11.05AM പുനലൂർ
11.20AM അഞ്ചൽ
12.40PM പാലോട്
01.15PM നെടുമങ്ങാട്
01.30PM വെള്ളനാട്

🌠Online Booking: online.keralartc.com & enteksrtc mobile app









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!