പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അളവിൽ കൂടുതൽ മദ്യം കൈവശം വച്ച കുറ്റത്തിന് ഒരാൾ പിടിയിൽ

ഇന്നേ ദിവസം പീരുമേട് എക്സൈസ് റേഞ്ച് ഓഫീസിലെ Asst: എക്സൈസ് ഇൻസ്പെക്ടർ N ശ്രീകണ്ഠനും പാർട്ടിയും ചേർന്ന് പീരുമേട് താലൂക്കിൽപീരുമേടു് വില്ലേജിൽ കുട്ടിക്കാനം കരയിൽ വച്ച് പീരുമേട് താലൂക്കിൽ ഏലപ്പാറ വി: കൊച്ചു കരുന്തരുവി കരയിൽ
ഉദിയറ തലയ്ക്കൽവീട്ടിൽ താമസം രവീന്ദ്രൻ മകൻ സുമേഷ് (29/23) എന്നയാളുടെ പേരിൽ അളവിൽ കൂടുതൽ മദ്യം കൈവശം വച്ച കുറ്റത്തിന് (5. 5ലിറ്റർ) കേസെടുത്തു പാർട്ടിയിൽ PO സുരേഷ് ബാബു .PO (g) ജയരാജ് .ഷൈജൂVT. Dri അഭിലാഷ് എന്നിവരും പങ്കെടുത്തു
‘