Idukki വാര്‍ത്തകള്‍
ഇടുക്കിയുടെ വേഗറാണി ദേവപ്രിയയെ കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് കട്ടപ്പന യൂണിറ്റ് ക്യാഷ് അവാർഡ് നൽകി ആദരിച്ചു

സംസ്ഥാന സ്കൂൾസ് മീറ്റിൽ റെക്കോർഡോടെ സ്വർണ്ണം നേടിയ ഇടുക്കിയുടെ “വേഗറാണി”, കാൽവരി സ്കൂളിലെ കുമാരി ദേവപ്രിയയ്ക്ക് ഇന്ന് കാൽവരിമൌണ്ട് സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് കട്ടപ്പന യൂണിറ്റ് (KSESL) വകയായി ക്യാഷ് അവാർഡ് നൽകി ആദരിച്ചു. ക്യാപ്റ്റൻ. ഷാജി എബ്രഹാം, ഗോപിനാഥൻ കെ എൻ, സാബു മാത്യു, ജയചന്ദ്രൻ ടി എന്നിവർ പങ്കെടുത്തു.
















































































































