Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പരിക്ക് ഗുരുതരം; നെയ്മർ ഈ സീസണിൽ കളിക്കില്ല



പാരിസ്: കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി സൂപ്പർ താരം നെയ്മർ ഈ സീസണിൽ കളിക്കില്ല.

പരിക്ക് ഗുരുതരമാണെന്നും നെയ്മറെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നും ക്ലബ് അറിയിച്ചു. ഫെബ്രുവരി 20ന് ലില്ലിനെതിരായ മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ 13 ഗോളുകളും 11 അസിസ്റ്റുകളും നെയ്മർ നേടിയിട്ടുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!