Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി

ലോക പരിസ്ഥിതി ദിനാചരണം മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. കെ. പ്രദീപ് പരിസ്ഥിതി ദിന സന്ദേശം നൽകി. പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആശ സിന്ധു, സീനീയർ അസിസ്റ്റൻ്റ് റഫിക് പി എ, എസ് എം സി ചെയർമാൻ രാധാകൃഷ്ണൻ പി ബി , അധ്യാപിക അമ്പിളി എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊലി കൊടുക്കുകയും, പരിസ്ഥിതി ദിനപോസ്റ്റർ, ക്വിസ് മത്സരം, കവിതാ രചനാ എന്നിവയും നടത്തി.













































































